- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

കോറോം സെക്ഷനോഫീസ് ഉദ്ഘാടനം ചെയ്തു

വയനാട് ജില്ലയില്‍ പുതിയതായി ആരംഭിച്ച  വൈദ്യുതി ദേവസ്വം വകുപ്പുമന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കോറോം അങ്ങാടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീ. ഒ.ആര്‍. കേളു എം.എല്‍.എ. അദ്ധ്യക്ഷനായി. ശ്രീ എ കെ ശശീന്ദ്രന്‍ എം എല്‍ എ സന്നിഹിതനായിരുന്നു.

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പ്രദേശത്തേയും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഏതാനും പ്രദേശങ്ങളിലേയും 8000-ത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഈ സെക്ഷനോഫീസിന്റെ പ്രയോജനം ലഭിക്കും. 101