- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

റാന്നി-പെരുനാട് ഇലക്ട്രിക്കല്‍ സെക്ഷനോഫീസ് ഉദ്ഘാടനം

റാന്നി-പെരുനാട് ഇലക്ട്രിക്കല്‍ സെക്ഷനോഫീസ് ഉദ്ഘാടനം ആഗസ്റ്റ് 27 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ബഹു. വൈദ്യുതി ദേവസ്വം വകുപ്പുമന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. വടശ്ശേരിക്കര സെക്ഷനോഫീസ് വിഭജിച്ചാണ് റാന്നി-പെരുനാട് ആസ്ഥാനമാക്കി പുതുതായി സെക്ഷനോഫീസ് ആരംഭിക്കുന്നത്. ഈ സെക്ഷന്റെ പരിധിയില്‍ 8990 വൈദ്യുതി ഉപഭോക്താക്കള്‍ ഉണ്ടാകും. ശബരിമല സന്നിധാനവും പമ്പ ത്രിവേണി പ്രദേശങ്ങളും ഉള്‍പ്പെടുന്നു. റാന്നി പെരുനാട്, നാറാണംമൂഴി എന്നീ പ്രദേശങ്ങളിലെ വൈദ്യുതി ഉപയോക്താക്കള്‍ക്ക് കൂട്തല്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ഈ ഓഫീസിന്റെ പ്രവര്‍ത്തനം സഹായകമാകും.