- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

കടപ്ര 33 കെ.വി. സബ്സ്റ്റേഷന്‍ ഉദ്ഘാടനം

കടപ്ര 33 കെ.വി. സബ്സ്റ്റേഷന്റെ ഉദ്ഘാടനം ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബഹു. വൈദ്യുതി ദേവസ്വം വകുപ്പുമന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. 5 എം.വി.എ. ശേഷിയുള്ള രണ്ട് 33/11 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും വൈദ്യുതി വിതരണത്തിനായി നാല് 11 കെ.വി. ഫീഡറുകളും അടങ്ങുന്നതാണ് കടപ്ര സബ്സ്റ്റേഷന്‍. ഈ സബ്സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ മാന്നാര്‍, കടപ്ര, നിരണം, നെടുമ്പ്രം എന്നീ പഞ്ചായത്തുകളില്‍പ്പെട്ട സ്ഥലങ്ങളിലും തിരുവല്ല മുനിസിപ്പാലിറ്റിയുടെ ചില പ്രദേശങ്ങളിലുമുള്ള ഇരുപതിനായിരത്തില്‍പരം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാകുകയും ചെയ്യും. ഇതിന്റെ നിര്‍മ്മീണത്തിനായി 540 ലക്ഷം രൂപ ചെലവായിട്ടുണ്ട്.