- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

സമ്പൂര്‍ണ്ണ വൈദ്യുതീകരണം : ഗുണഭോക്താക്കളെ കണ്ടെത്താന്‍ മിസ്ഡ് കോള്‍ സംവിധാനം

സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി 'മിസ്ഡ് കോള്‍' സംവിധാനം ഏര്‍പ്പെടുത്തി.
94960 18640 എന്ന മൊബൈല്‍ നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരശേഖരണം നടത്തുകയും കരട് പട്ടികയില്‍ള്‍പ്പെടുത്തുകയും ചെയ്യും.
ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ഈ സംരംഭത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യര്‍ഥിച്ചു.

 

 

ജെ.മുഹമ്മദ് സിയാദ്

(ഒപ്പ്)

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡ് ലിമിറ്റഡ്