- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

സമ്പൂര്‍ണ്ണ വൈദ്യുതീകരണം ; സംഘടനാഭാരവാഹികളുമായി ചര്‍ച്ച നടത്തി

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബിയിലെ വിവിധ സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തി.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ജീവനക്കാരുടെയും പൂര്‍ണ്ണമായ സഹകരണവും പിന്തുണയും സംഘടനാനേതാക്കള്‍ വാഗ്ദാനം ചെയ്തു. 2017 മാര്‍ച്ച് 15നുമുമ്പ് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയുടെ വിവിധ പ്രചാരണ പരിപാടികള്‍ക്കും യോഗം രൂപം നല്‍കി.

യോഗത്തില്‍ വിവിധ സംഘടനാപ്രതിനിധികളായ സര്‍വ്വശ്രീ. കെ. ഒ. ഹബീബ്, വി. ലക്ഷ്മണന്‍, വി. എസ്. അജിത്കുമാര്‍, എ. എന്‍. രാജന്‍, ഗോപകുമാര്‍, കെ. പി. ധനപാലന്‍, സിബിക്കുട്ടി ഫ്രാന്‍സിസ്, എം. ജി. സുരേഷ് കുമാര്‍, ജെ. സത്യരാജന്‍, ടി. കെ. ജയകുമാര്‍, മുഹമ്മദ് ഷെരീഫ്, എ. ഷാജ് കുമാര്‍, ചന്ദ്രചൂഡന്‍ നായര്‍, സുനില്‍ തുടങ്ങിയവരും, കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.