|  Visit Old Website

കെ.എസ്.ഇ.ബി. ഓഫീസുകള്‍‍ക്കും നാളെ അവധി

കെ.എസ്.ഇ.ബി. ഓഫീസുകള്‍‍ക്കും നാളെ അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരള സര്‍‍ക്കാര്‍ പ്രഖ്യാപിച്ച 11.10.2024-ലെ അവധി കെ.എസ്.ഇ.ബി. കാര്യാലയങ്ങള്‍‍ക്കും ബാധകമായിരിക്കും.  ക്യാഷ് കൌണ്ടറുകളും പ്രവര്‍‍ത്തിക്കില്ല. ഓണ്‍‍ലൈന്‍ ‍മാര്‍‍ഗ്ഗങ്ങളിലൂടെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയും.  

 


Rating

Please rate us and give your valuable feedback if you are satisfied with this KSEBL website service.