|  Visit Old Website

വൈദ്യുതി ഭവനിൽ മാതൃദിനാഘോഷം

വൈദ്യുതി ഭവനിൽ മാതൃദിനാഘോഷം

ലോക മാതൃഭാഷാദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി. ആസ്ഥാനമായ വൈദ്യുതി ഭവനില്‍ മലയാള ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ‘ഇടം’
പരിപാടി സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി. ഡയറക്ടര്‍ സുരേന്ദ്ര മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി. ജിവനക്കാര്‍‍ കഥ, കവിത, ലേഖനം തുടങ്ങി ഭാഷാപ്രാധാന്യമുള്ള വിവിധ വിഷയങ്ങള്‍‍അവതരിപ്പിച്ചു. കെ.എസ്.ഇ.ബി. പബ്ലിക് റിലേഷന്‍‍സ് വിഭാഗമാണ് ‘ഇടം’ പരിപാടി സംഘടിപ്പിച്ചത്.


Rating

Please rate us and give your valuable feedback if you are satisfied with this KSEBL website service.